എല്ലാ ആത്മാവും രുചിക്കതെ പോകാത്ത കാര്യത്തെ കുറിച്ചുള്ള വേപഥു കൊള്ളുന്ന ചിന്ത മാത്രം ധാരാളം മതിയാകുമത്രെ;ദുരഭിമാനിയായ മനുഷ്യന്‍ സംസ്‌കരിക്കപ്പെടാന്‍.ദൈവം അനുഗ്രഹിക്കുമാറാകട്ടെ."...

Sunday, August 25, 2024

ഹാജി വിടവാങ്ങിയിട്ട്‌ 6 വര്‍‌ഷം

ചാവക്കാട്‌:ഹാജി കുഞ്ഞുമോന്‍ ഇമ്പാറക് വിടപറഞ്ഞിട്ട്‌ അഞ്ച് വര്‍‌ഷം പൂര്‍‌ത്തിയാകുന്നു. 2018 ആഗസ്റ്റ് 26 ഒരു ഞായറാഴ്‌ച പുലര്‍‌ച്ചയ്‌ക്കായിരുന്നു  ചാവക്കാട്ടുകാരുടെ പ്രിയങ്കരനായ  കാരണവരുടെ വിയോഗം.ചരിത്ര പ്രസിദ്ധമായ മണത്തല ജുമാ‌അത്ത് ഖബര്‍‌സ്ഥാനിലാണ്‌ ഈ പൗര പ്രമുഖന്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഹാജിയുടെ...
Share:

Wednesday, April 24, 2024

ഖദീജക്കുട്ടി

എല്ലാവരും യാത്രയായി.ഓര്‍‌മ്മകളുടെ സുഗന്ധം ബാക്കിയാക്കി നായികയും. പരേതനായ ഇമ്പാർക്ക് കുഞ്ഞിമുഹമ്മദ് സാഹിബിന്റെ ഭാര്യ ഖദീജക്കുട്ടി (84) നിര്യാതയായി.ഖബറടക്കം വൈകുന്നേരം 4 മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.മക്കൾ:മുബാറക് ഇമ്പാർക്ക്,ജമാൽ ഇമ്പാർക്ക്, ഹക്കീം ഇമ്പാർക്ക് (വൈറ്റ് കോളർ), നൂർജഹാൻ, ഹസീന.മരുമക്കൾ:മുഹമ്മദ്...
Share:

Saturday, August 26, 2023

ഓര്‍‌മ്മയിലെ ഹാജി

വളരെ വർഷങ്ങൾക്കു മുമ്പ് ചാവക്കാടിന്റെ ചരിത്രം തേടിയുള്ള യാത്രയിലാണ് ഞാൻ ഇമ്പാർക്ക് കുഞ്ഞുമോൻ ഹാജിയെ പരിചയപ്പെടുന്നത്.പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ നിത്യ സന്ദർശകനായി.എനിക്ക് ആവശ്യമുള്ള വിവരങ്ങൾ എല്ലാം അദ്ദേഹം മരിക്കും വരെ പകർന്നു നൽകി.ആ അറിവുകൾ വളരെ വിലപ്പെട്ടതായിരുന്നു.ഇന്ന് ചാവക്കാടിന്റെ ചരിത്രങ്ങൾ...
Share:

Monday, June 17, 2019

ഞങ്ങളുടെ മുത്തയാത്ത

ഈയിടെ വിടപറഞ്ഞ മുത്തു ബീവി ഇമ്പാറകിനെ അഥവാ മുബാറകിന്റെ പ്രിയപ്പെട്ട മുത്തയാത്തയെ മുബാറക് ഇമ്പാറക്‌ ഓര്‍‌ത്തെടുക്കുന്നു. ----------------------:- പിതാവിന്റെ ഇളയ സഹോദരി മുത്തു ബീവി.ഞങ്ങളുടെ പ്രിയപ്പെട്ട അമ്മായി മുത്തയാത്ത. എന്നെക്കാള്‍ അഞ്ചോ ആറോ വയസ്സ്‌ അധികമുണ്ടായിരിയ്‌ക്കും. ബാല്യകാലത്ത്‌...
Share:

Thursday, June 13, 2019

മുത്തു ബീവി നിര്യാതയായി

ചാവക്കാട് പാലയൂർ : മുത്തു ബീവി ഇമ്പാറക്‌ (65) നിര്യാതയായി.പരേതനായ ബ്രോഡ്‌വെ ഹംസഹാജി യുടെ ഭാര്യയും ഇമ്പാറക് ബാപ്പുട്ടി യുടെ 8 മക്കളിൽ ഇളയ മകളുമാണ്‌ മുത്തു ബീവി. രോഗ ശയ്യയിലായിരുന്നു. ഇക്കഴിഞ്ഞ മാര്‍‌ച്ച്‌ അവസാനമായിരുന്നു മുത്തു ബീവിയുടെ ഭര്‍‌ത്താവ്‌ ഹം‌സ ഹാജി ബ്രോഡ്‌വെ മരണമടഞ്ഞത്‌. മക്കൾ:ഷാഹിൻഷാ...
Share:

Sunday, March 24, 2019

ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം

പി.വി ഹംസ ഹാജിയുടെ (ബ്രോഡ്‌വെ) വേർപാട് മൂലം, കൺസോൾ ചാരിറ്റബിൽ ട്രസ്റ്റിനുണ്ടായ നഷ്ടം നികത്താൻ കഴിയാത്തതാണന്ന് മനസ്സിലാക്കുന്നു.ഹംസ ഹാജിയുടെ വേർപാടിൽ,സെട്രല്‍ കമ്മറ്റിയോട് ചേർന്ന് വിശിഷ്യാ അബൂദാബി ചാപ്റ്ററിന് വേണ്ടിയും,വ്യക്തിപരമായും അഘാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തുന്നു.  അദ്ദേഹത്തോടൊപ്പം...
Share:

പി.വി.ഹംസ മരണപ്പെട്ടു

ചാവക്കാട്: പാലയൂർ പി.വി.ഹംസ ബ്രോഡ്‌വേ (70) മരണപ്പെട്ടു.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ട്രസ്റ്റി - വൈസ്‌ പ്രസിഡന്റ്‌ , മുൻ ചാവക്കാട് ജുമാഅത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ്,  കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്സ് ജില്ല ഭാരവാഹി,കൂടാതെ മുൻ കോൺഗ്രസ്‌ മണ്ഡലം - ബ്ലോക്ക്‌ കമ്മിറ്റി...
Share:

Sunday, October 14, 2018

ഹാജിയെ ഓർക്കുമ്പോൾ..

ഇമ്പാർക്ക് കുഞ്ഞിമോൻ ഹാജിയെ ഓർക്കുമ്പോൾ. ബോസ്‌ കുഞ്ചേരി ഞാൻ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ബഹു ഇമ്പാറക്ക് കുഞ്ഞിമോൻ ഹാജിയെ ആദ്യമായി കാണുന്നത്. ചാവക്കാട് നിന്നും കുന്ദംകുളത്തേക്കുള്ള ബസ്സ് യാത്രയിൽ അദ്ദേഹത്തിന്റ വീട്ടുപടിക്കൽ ബസ്സ്നിർത്തുമ്പോൾ എന്നും മോട്ടോർസൈക്കിൾ തുടക്കുന്ന...
Share:

Tuesday, October 2, 2018

പറഞ്ഞാല്‍ തീരാത്ത ചരിത്ര വിശേഷം.

പടിയിറങ്ങിയ ഇമ്പാര്‍‌ക്ക്‌ കുഞ്ഞു മോന്‍ ഹാജി അഥവാ പറഞ്ഞാല്‍ തീരാത്ത ചരിത്ര വിശേഷം... ഇനിയില്ല, ആ  സ്നേഹ നിർഭരസാമീപ്യം... നാട്ടറിവിന്റെയും  തലമുറകളുടെ അകലങ്ങളില്ലാതെ കുടുംബ ബന്ധങ്ങളേയും  സമൂഹത്തേയും നെഞ്ചോട് ചേർത്ത കർമ്മ ഭടന് നാടും കുടുംബവും കണ്ണീരോടെ  വിട പറഞ്ഞിട്ട് നാൽപ്പത്...
Share:

Thursday, September 13, 2018

പ്രൗഢമായ ഓര്‍‌മ്മകള്‍

എഴുപതുകളുടെ പ്രാരം‌ഭത്തില്‍ ഇമ്പാറക് തറവാട്ടിലുണ്ടായിരുന്ന മോറിസ് കാർ.വളരെ ചുരുക്കം പേര്‍ മാത്രമേ അന്നൊക്കെ വാഹനങ്ങള്‍ സ്വന്തമാക്കിയിരുന്നുള്ളൂ.ആകര്‍‌ഷകമായ പഴയ കാല വാഹനങ്ങള്‍ അപൂര്‍‌വ്വം എന്നു പോലും പറയാനാകാത്തത്ര പരിമിതം.ഇമ്പാറക്‌ കുടും‌ബത്തിലെ മോറിസ് വാഹനമായിരുന്നു 'ധിം തരികിട തോം' എന്ന സിനിമയിൽ...
Share:

Tuesday, September 11, 2018

സന്ദര്‍‌ശനം

മണത്തല ജുമാ‌മസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഹാജിയുടെ ഖബറിടം പ്രഭാതത്തിലും പ്രദോഷത്തിലും മക്കള്‍ സന്ദര്‍‌ശിക്കാറുണ്ട്‌.കഴിഞ്ഞ ദിവസം മഹല്ല് ഖത്തീബും കുടുംബ സുഹൃത്തുമായ സുലൈമാൻ അസ്ഹരിയും മക്കളുടെ കൂടെ ഉണ്ടായിരുന്നു.ജീവിത കാലത്ത് വിശേഷിച്ച് രോഗ ബാധിതനായി അധിക സമയവും വീട്ടു വരാന്തയില്‍ തന്നെ കഴിച്ചു കൂട്ടിയിരുന്ന...
Share:

Friday, September 7, 2018

നാട്ടുകാരണവര്‍

ഹാജി കുഞ്ഞുമോന്‍ ഇമ്പാറകിന്റെ സ്ഥിര സന്ദര്‍‌ശകനായിരുന്നു മുതുവട്ടൂര്‍ ഖത്വീബ്‌ സുലൈമാന്‍ അസ്‌ഹരി.വാരാന്ത്യങ്ങളില്‍ ചാവക്കാട്‌ ഖുര്‍‌ആന്‍ സ്‌റ്റഡി സെന്ററില്‍ നിന്നും നേരെ പോകുന്നത് തറവാട്ട്‌ വരാന്തയിലേയ്‌ക്കായിരിയ്‌ക്കും.അസ്‌ഹരി പറഞ്ഞു തുടങ്ങി. ഒരുമിച്ച്‌ പ്രാതല്‍ കഴിച്ച്‌ നാട്ടു വര്‍‌ത്തമാനങ്ങള്‍...
Share:

Monday, September 3, 2018

റാന്തല്‍ വെളിച്ചം

നമ്മൾ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദ കൂട്ട് ചാവക്കാട്ട് കാർക്കുവേണ്ടി നിർമിച്ചു നൽകിയ  കച്ചേരിത്തറ  കിണറിനു ഒരു പുതിയ വെട്ടം.ഇമ്പാറക് കുഞ്ഞിമോൻ ഹാജിയുടെ പുരാവസ്തു ശേഖരത്തിൽ നിന്നും ഒരു റാന്തൽ വിളക്കിന്റെ പ്രകാശം...
Share:

വ്യക്തി പ്രഭാവം

ജാതി മത ഭേതമന്യേ എല്ലാ വരുമായും വലിയ സുഹൃബന്ധം വെച്ച് പുലർത്തിയിരുന്ന ഒരു പ്രത്യേക വ്യക്തിത്വമായിരുന്നു ഹാജി കുഞ്ഞുമോന്‍. പഴയ കാലങ്ങളില്‍ ശിവ ക്ഷേത്രത്തിലെ ഉത്സവ മേളം മണത്തല പള്ളിയുടെ മുന്നിലൂടെ കടന്നു പോകുമ്പോൾ വലിയ വർഗീയ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് അതിന്റെ മധ്യസ്ഥത ശ്രമങ്ങളിലും നിർണായക പങ്കു വഹിച്ചിട്ടുണ്ട്‌.അന്നൊക്കെ...
Share:

Thursday, August 30, 2018

കോണ്‍‌ഗ്രസ്സ്‌ അനുശോചനം

ചാവക്കാട്‌: ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻ ട്രഷററും,ചാവക്കാട്ടെ പൗരപ്രമുഖനുമായ ഇമ്പാറക് കുഞ്ഞിമോൻ ഹാജിയുടെ നിര്യാണത്തിൽ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.വി ഷാനവാസ്‌ അധ്യക്ഷത വഹിച്ചു.യു.ഡി.എഫ് കൺവീനർ കെ.നവാസ്,പ്രതിപക്ഷ...
Share:

Manjiyil

Manjiyil
Manjiyil

Imbark Baputty

Imbark Baputty

Popular Posts

Contact

Name

Email *

Message *

Copyright © 2025 Haji Kunjimon Imbark | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com