മണത്തല ജുമാമസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഹാജിയുടെ ഖബറിടം പ്രഭാതത്തിലും പ്രദോഷത്തിലും മക്കള്‍ സന്ദര്‍ശിക്കാറുണ്ട്.കഴിഞ്ഞ ദിവസം മഹല്ല് ഖത്തീബും കുടുംബ സുഹൃത്തുമായ സുലൈമാൻ അസ്ഹരിയും മക്കളുടെ കൂടെ ഉണ്ടായിരുന്നു.ജീവിത കാലത്ത് വിശേഷിച്ച് രോഗ ബാധിതനായി അധിക സമയവും വീട്ടു വരാന്തയില്‍ തന്നെ കഴിച്ചു കൂട്ടിയിരുന്ന കാലത്ത് കുഞ്ഞുമോന്‍ ഹാജിയെ കൂടെ കൂടെ സന്ദര്‍ശിച്ചിരുന്ന വ്യക്തിത്വം കൂടെയാണ് സുലൈമാന്‍ അസ്‌ഹരി.പ്രാർത്ഥനകൾ സീകരിക്കുമാറാകട്ടെ.
Showing posts with label സന്ദര്‍ശനം. Show all posts
Showing posts with label സന്ദര്‍ശനം. Show all posts