എല്ലാ ആത്മാവും രുചിക്കതെ പോകാത്ത കാര്യത്തെ കുറിച്ചുള്ള വേപഥു കൊള്ളുന്ന ചിന്ത മാത്രം ധാരാളം മതിയാകുമത്രെ;ദുരഭിമാനിയായ മനുഷ്യന്‍ സംസ്‌കരിക്കപ്പെടാന്‍.ദൈവം അനുഗ്രഹിക്കുമാറാകട്ടെ."...

ഉമ്മര്‍ ഇമ്പാര്‍‌ക്‌

ഉമ്മര്‍ ഇമ്പാര്‍‌ക്‌.1947 മെയ്‌ 4 ന്‌ ജനനം.ബാപ്പുട്ടി ഇമ്പാറകിന്റെ മൂന്നാമത്തെ മകന്‍.ഭാര്യ ഷംല ഉമ്മർ.

മൂത്ത മകൾ  നാജിയ ഉമ്മർ (ചിത്രകലാ ബിരുദ ധാരി),രണ്ടാമത്തെ മകള്‍ നജ്‌‌മത്ത് ഉമ്മർ (കംപ്യൂട്ടർ സോഫ്റ്റ് വെയർ എൻജിനിയർ), മൂന്നാമത്തെ മകള്‍ നാഹിദ ഉമ്മർ (ഇന്ത്യൻ ഓവർസീസ് ബേങ്ക് ഉദ്യോസ്ഥ),നാലാമത്തെ മകള്‍ഡോ. നാജിദ ഉമ്മർ (അസിസ്റ്റന്റ് പ്രൊഫസർ, അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി. നാജിയ ഉമ്മറിനെപ്പോലെത്തന്നെ താഴെയുള്ള മൂന്ന് പേരും നല്ല ചിത്രകാരികൾ കൂടെയാണ്.

മൂത്ത മരുമകന്‍ അരുൺ ജോളി(ക്യു ബ്രസ്‌‌റ്റ്‌ ഡവലപ്‌മന്റ്‌ കമ്പനി), രണ്ടാമത്തെ മരുമകൻ അഹമ്മദ് ശഹാബ് (ഫഡറല്‍ ബാങ്കിന്റെ ഡൽഹി ബ്രാഞ്ചിൽ സീനിയർ മാനേജര്‍), അബൂദാബിയിലുള്ള മൂന്നാമത്തെ മരുമകൻ രിയാസ്(സെയില്‍‌സ്‌ സൂപ്പര്‍ വൈസര്‍ - സഫ ഡയറീസ്‌).

ഹാജി കുഞ്ഞുമോന്‍ ഇമ്പാറക്കും സഹോദരന്‍.അബു ഇമ്പാര്‍‌ക്കുംമാണ്‌ മൂത്ത സഹോദങ്ങള്‍.സഹോദരിമാര്‍:-ഉമ്മാച്ചു ബാവ സാഹിബ്‌,ഖയ്യു അബൂബക്കർ പുലയമ്പാട്ട്,സൈനബ മാമു ചീരാടത്ത്,റുഖിയ അബ്‌ദുട്ടി മുണ്ടേങ്കാട്ടില്‍, മുത്തു ബീവി ഹം‌സ ബ്രോഡ്‌വെ.എന്നിവരാണ്‌.കലാകാരനും ചിന്തകനും എഴുത്തുകാരനുമായ ഉമര്‍ ഇമ്പാറക്ക് കണ്ടാണശ്ശേരിയിലാണ്‌ താമസം.

Manjiyil

Manjiyil
Manjiyil

Imbark Baputty

Imbark Baputty

Popular Posts

Contact

Name

Email *

Message *

Copyright © Haji Kunjimon Imbark | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com