എല്ലാ ആത്മാവും രുചിക്കതെ പോകാത്ത കാര്യത്തെ കുറിച്ചുള്ള വേപഥു കൊള്ളുന്ന ചിന്ത മാത്രം ധാരാളം മതിയാകുമത്രെ;ദുരഭിമാനിയായ മനുഷ്യന്‍ സംസ്‌കരിക്കപ്പെടാന്‍.ദൈവം അനുഗ്രഹിക്കുമാറാകട്ടെ."...

ഇമ്പാറക് ബാപ്പുട്ടി

ഇമ്പാറക് ബാപ്പുട്ടി.1880 ലായിരുന്നു ജനനം 1970 ല്‍ തൊണ്ണൂറാമത്തെ വയസ്സിലായിരുന്നു അന്ത്യം.

സ്വാതന്ത്ര്യാനന്തരവും മുമ്പും പ്രദേശത്തിന്റെ നായകത്വ സ്ഥാനം അലങ്കരിച്ചിരുന്നവരില്‍ പ്രമുഖന്‍.ചാവക്കാട്ടെ കോടതി വളപ്പിലും കോടതി വരാന്തയിലും ഉള്ളവരേക്കാള്‍  കൂടുതല്‍ പരാതിക്കാരും പ്രശ്‌നപരിഹാരം തേടിയെത്തുന്നവരും ആശുപത്രി റോഡില്‍ സ്ഥിതി ചെയ്‌തിരുന്ന ഇമ്പാര്‍‌ക്‌ തറവാട്ട്‌ മുറ്റത്ത് ഉണ്ടാകുമായിരുന്നു.അതി സമര്‍‌ഥനായ ഒരു വേട്ടക്കാരനുമായിരുന്നു ഇമ്പാര്‍‌ക്‌ ബാപ്പുട്ടി.

മക്കള്‍:-കുഞ്ഞുമോന്‍ ഇമ്പാറക്,അബു ഇമ്പാറക്,ഉമര്‍ ഇമ്പാറക്,ഉമ്മാച്ചു ബാവ സാഹിബ്‌,ഖയ്യു അബൂബക്കർ പുലയമ്പാട്ട്,സൈനബ മാമു ചീരാടത്ത്,റുഖിയ അബ്‌ദുട്ടി മുണ്ടേങ്കാട്ടില്‍,മുത്തു ബീവി ഹം‌സ ബ്രോഡ്‌വെ.

മരുമക്കള്‍ :-ഖദീജ കുട്ടി കുഞ്ഞുമോന്‍,ആച്ചുട്ടി അബു,ഷം‌ലു ഉമര്‍.
















Manjiyil

Manjiyil
Manjiyil

Imbark Baputty

Imbark Baputty

Popular Posts

Contact

Name

Email *

Message *

Copyright © Haji Kunjimon Imbark | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com