എല്ലാ ആത്മാവും രുചിക്കതെ പോകാത്ത കാര്യത്തെ കുറിച്ചുള്ള വേപഥു കൊള്ളുന്ന ചിന്ത മാത്രം ധാരാളം മതിയാകുമത്രെ;ദുരഭിമാനിയായ മനുഷ്യന്‍ സംസ്‌കരിക്കപ്പെടാന്‍.ദൈവം അനുഗ്രഹിക്കുമാറാകട്ടെ."...

അബു ഇമ്പാര്‍‌ക്‌

അബു ഇമ്പാര്‍‌ക്‌.ബാപ്പുട്ടി ഇമ്പാറകിന്റെ രണ്ടാമത്തെ മകന്‍. അമ്പത്തിമൂന്നാമത്തെ വയസ്സില്‍ (13.07.2000) പരലോകം പൂകി.ഭാര്യ ആച്ചുട്ടി അബു ജീവിച്ചിരിപ്പില്ല.
 
മക്കള്‍:-ഷജീബ ജാവദ്,ഷക്കീല അഷ്‌റഫ്,രണ്ട്‌ ആണ്‍ മക്കള്‍ മൂത്തമകന്‍ ഷഹ്‌നാജ് ഇളയ മകന്‍ ഷിഹാബ്‌.ഷമിയും ഷഫ്‌‌നയുമാണ്‌ മക്കളുടെ നല്ലപാതികള്‍. മുന്താസ്, വഹീദ എന്നീ പെണ്‍ മക്കള്‍ ജീവിച്ചിരിപ്പില്ല.
 
ചാവക്കാട്‌ പബ്ലിക് പ്രൊസിക്യൂട്ടറായ ഷജീബ പാവറട്ടിയിലും ഷക്കീല വടക്കേകാടുമാണ്‌ താമസം.

ഹാജി കുഞ്ഞുമോന്‍ ഇമ്പാറകും സഹോദരന്‍ ഉമര്‍ ഇമ്പാര്‍‌കുമാണ്‌ സഹോദങ്ങള്‍.സഹോദരിമാര്‍:-ഉമ്മാച്ചു ബാവ സാഹിബ്‌,ഖയ്യു അബൂബക്കർ പുലയമ്പാട്ട്,സൈനബ മാമു ചീരാടത്ത്,റുഖിയ അബ്‌ദുട്ടി മുണ്ടേങ്കാട്ടില്‍, മുത്തു ബീവി ഹം‌സ ബ്രോഡ്‌വെ എന്നിവരാണ്‌.

Manjiyil

Manjiyil
Manjiyil

Imbark Baputty

Imbark Baputty

Popular Posts

Contact

Name

Email *

Message *

Copyright © Haji Kunjimon Imbark | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com