പതിനാല് പതിനഞ്ച് നൂറ്റാണ്ടുകളില്‍ ഉത്തര കേരള തീരത്തേയ്‌ക്ക് പഴയകാല പത്തേമാരികളിലെത്തി മലഞ്ചരക്ക് വ്യാപാര മേഖലയില്‍ വ്യാപൃതരായിരുന്ന അറേബ്യന്‍ വ്യാപാരികളുമായി സജീവമായി രംഗത്തുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു ഹുസ്സന്‍ മരക്കാര്‍.തുടര്‍ന്നുള്ള പരമ്പരയില്‍ ബീരാവു മരക്കാറും പിതാ മഹാന്മാരുടെ സരണിയില്‍ തന്നെ തുടര്‍ന്നു.പതിനാറ് പതിനേഴ് നൂറ്റാണ്ടുകളില്‍ ഇവരുടെ പിന്മുറക്കാരായ ഉസ്സാംബി വീരാന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ഹുസ്സൈന്‍ ബീരാവു,ഇബ്രാഹീം തുടങ്ങിയവരുടെ പരമ്പര പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും പത്തൊമ്പതിന്റെ തുടക്കത്തിലും മേഖലയില്‍ പ്രസിദ്ധരായിരുന്നു.
ബ്രിട്ടീഷ് രാജുമായി സഹകരിച്ചു പോന്നിരുന്ന ഇബ്രാഹീമിന് ബ്രിട്ടീഷ് രാജ് പ്രതിനിധിയും ജില്ലാ ഭരണ സാരഥിയുമായ തുക്കുടി സാഹിബില്‍ നിന്നും പുരസ്‌കാരങ്ങളും പാരിതോഷികങ്ങളും ലഭിച്ചിട്ടുണ്ട്.പ്രദേശത്തെ പൗര പ്രമുഖനായ ഇബ്രാഹീം ക്രമേണ ഇമ്പാര്‍ക്ക് എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്.ഇബ്രാഹീം അഥവാ ഇമ്പാര്‍ക്കിന്റെ മകനാണ് ബാപ്പുട്ടി സാഹിബ്.പിന്നീട് ബാപ്പുട്ടി സാഹിബിന്റെ പിതാവിന്റെ പേര്‍ ആദ്യം ചേര്‍ത്തു കൊണ്ട് ഇമ്പാര്‍ക്ക് ബാപ്പുട്ടി എന്ന് വിളിക്കപ്പെട്ടു കൊണ്ടിരുന്നു.ബാപ്പുട്ടി സാഹിബിന്റെ മക്കളും ഇതേ രൂപത്തില്‍ പിതാമഹന്റെ പേര്‍ ആദ്യം ചേര്‍ത്തു കൊണ്ട് വിളിക്കപ്പെടാന്‍ തുടങ്ങി.അങ്ങിനെയാണ് 2018 ആഗസ്റ്റ് 26 ന് പരലോകം പൂകിയ കുഞ്ഞുമോന്‍ ഹാജി,ഇമ്പാര്‍ക്ക് കുഞ്ഞുമോന്‍ എന്നു വിളിക്കപ്പെട്ടു പോന്നിരുന്നത്.
ഹാജിയുടെ ഭാര്യ:-ഖദീജ കുട്ടി. മക്കൾ:- മുബാറക് ഇമ്പാറക് ,ജമാൽ ഇമ്പാറക്,ഹക്കീം ഇമ്പാറക് (വൈറ്റ് കോളർ ചാവക്കാട്), നൂർജഹാൻ, ഹസീന. മരുമക്കൾ:- ഇഖ്‌ബാൽ, മൊയ്‌നുദ്ധീൻ,ജസീറ,സുബൈദ,സബീന.
കുഞ്ഞുമോന്‍ ഹാജിയുടെ സഹോദരങ്ങള്‍ :- അബു ഇമ്പാറക്,ഉമര്‍ ഇമ്പാറക്,ഉമ്മാച്ചു ബാവ സാഹിബ്,ഖയ്യു അബൂബക്കർ പുലയമ്പാട്ട്,സൈനബ മാമു ചീരാടത്ത്,റുഖിയ അബ്‌ദുട്ടി മുണ്ടേങ്കാട്ടില്‍,മുത്തു ബീവി ഹംസ ബ്രോഡ്‌വെ.
*******
വലിയ ബാപ്പുട്ടി, ചാവക്കാട് ബാപ്പുട്ടി, മഞ്ഞിയില്‍ ബാപ്പുട്ടി എന്നിവര്‍ ജേഷ്‌ഠാനുജന്മാരുടെ മക്കളാണ്.പെരിങ്ങാട് ബാപ്പുട്ടിയുടെ മക്കളാണ് രായം മരക്കാര്‍ മഞ്ഞിയില്‍ മാമദ് ഹാജി,മഞ്ഞിയില്‍ ബാവു ,മഞ്ഞിയില്‍ ഖാദര്‍, ഉമ്മാച്ചു കുട്ടി അബ്‌ദു റഹിമാന്‍(ഓവുങ്ങല്‍),ബീവു ഖാദര്‍ മുസ്‌ല്യാര്‍(പെരിങ്ങാട്),കുഞ്ഞുമോള്‍ കുഞ്ഞുമോന്‍ കണ്ണോത്ത് തുടങ്ങിയവര്‍..
വലിയ ബാപ്പുട്ടി, ചാവക്കാട് ബാപ്പുട്ടി, മഞ്ഞിയില്‍ ബാപ്പുട്ടി എന്നിവര്‍ ജേഷ്‌ഠാനുജന്മാരുടെ മക്കളാണ്.പെരിങ്ങാട് ബാപ്പുട്ടിയുടെ മക്കളാണ് രായം മരക്കാര്‍ മഞ്ഞിയില്‍ മാമദ് ഹാജി,മഞ്ഞിയില്‍ ബാവു ,മഞ്ഞിയില്‍ ഖാദര്‍, ഉമ്മാച്ചു കുട്ടി അബ്‌ദു റഹിമാന്‍(ഓവുങ്ങല്‍),ബീവു ഖാദര്‍ മുസ്‌ല്യാര്‍(പെരിങ്ങാട്),കുഞ്ഞുമോള്‍ കുഞ്ഞുമോന്‍ കണ്ണോത്ത് തുടങ്ങിയവര്‍..
രായം മരക്കാര്‍ മഞ്ഞിയില്‍ ബാപ്പുട്ടിയുടെ ഇതര ഭാര്യമാരിലും സന്താനങ്ങളുണ്ട്.അതില്‍ പാടൂര്‍ കയ്യക്കുട്ടിയുടെ മക്കളാണ് പാടൂര്‍ പട്ടേല്‍ സെയ്‌തു മുഹമ്മദ്,ഹമീദ് എന്നീ രണ്ട് സഹോദരങ്ങള്‍.പൊന്നാനിയില്‍ നിന്നുള്ള ഭാര്യയില്‍ ഉള്ള മകളാണ് പുവ്വത്തുരിലെ ബീ കുട്ടി മഞ്ഞിയില്‍.
മഞ്ഞിയില്‍ കുടുംബത്തിലെ ജേഷ്‌ഠാനുജന്മാരില്‍ പെട്ട മക്കളാണ് അടിമു മഞ്ഞിയില്‍ (പാലക്കാട്) സെയ്‌തു മഞ്ഞിയില്‍,കുഞ്ഞു മൊയ്‌തു മഞ്ഞിയില്‍,ആമിന മഞ്ഞിയില്‍.ആമിന മഞ്ഞിയിലിന്റെ മക്കളാണ് ഹമീദ്,മുഹമ്മദ് (മൊമ്മക്ക).
മഞ്ഞിയില്‍ കുടുംബത്തിലെ ജേഷ്‌ഠാനുജന്മാരിലെ ബാപ്പുട്ടിയുടെ മകളാണ് നബീസ.
ബാപ്പുട്ടി ഇമ്പാര്‍ക്കിന്റെ സഹോദരിമാരാണ് കുഞ്ഞുമോളും പാത്തുട്ടിയും.കുഞ്ഞുമോള്‍ക്ക് മക്കളില്ല.പാത്തുട്ടിയുടെ ആദ്യ ഭര്‍ത്താവിലുള്ള മകനാണ് മുഹമ്മുണ്ണി.മുഹമ്മുണ്ണി വിവാഹാനന്തരം ആന്തമാനിലേയ്‌ക്ക് പോയി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നു രോഗ ബാധിതനായി മരണപ്പെട്ടു.പാത്തുട്ടിയുടെ രണ്ടാമത്തെ ഭര്‍ത്താവിലുള്ള മക്കളാണ് ഖാലിദ്,ചേക്കായി,പാത്തുമ്മു തുടങ്ങിയവര്‍.പാത്തുട്ടിയുടെ ഈ രണ്ട് പെണ്‍മക്കാളാണ് പെരിങ്ങാട്ട് ബാപ്പുട്ടിയുടെ മക്കളായ മാമദ് ഹാജിയുടേയും ബാവു മഞ്ഞിയിലിന്റെയും സഹധര്‍മ്മിണികള്‍.എന്നാല്‍ തൊയക്കാവ് ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ മകള്‍ ഐഷയാണ് ഖാദര്‍ മഞ്ഞിയിലിന്റെ ഭാര്യ.
........
ബാപ്പുട്ടി ഇമ്പാറകിന്റെ സഹോദരി കുഞ്ഞോളുടെ മക്കളാണ്.പാത്തുണ്ണി, അബൂബക്കര്‍,ഉമ്മര്‍,ഉസ്‌മാന്‍ എന്നിവര്‍.
........
മോമുട്ടിക്ക കേച്ചേരി നിര്യാതനായി.അമ്മദ്,ഹസ്സനാര്‍,അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ സഹോദരങ്ങളാണ്.പെരിങ്ങാട് മഞ്ഞിയില്‍ കുടുംബത്തിലെ ജേഷ്‌ഠാനുജത്തിമാരുടെ മക്കളില്‍ ഒരാളാണ് 'കുഞ്ഞൂറാന്‍' എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന മോമുട്ടിക്ക.(കേച്ചേരി കുഞ്ഞു മൊയ്‌തുവിന്റെ (ചെട്യാര്‍) മരുമക്കള്‍.)
മോമുട്ടിക്ക കേച്ചേരി നിര്യാതനായി.അമ്മദ്,ഹസ്സനാര്‍,അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ സഹോദരങ്ങളാണ്.പെരിങ്ങാട് മഞ്ഞിയില്‍ കുടുംബത്തിലെ ജേഷ്‌ഠാനുജത്തിമാരുടെ മക്കളില്‍ ഒരാളാണ് 'കുഞ്ഞൂറാന്‍' എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന മോമുട്ടിക്ക.(കേച്ചേരി കുഞ്ഞു മൊയ്‌തുവിന്റെ (ചെട്യാര്‍) മരുമക്കള്‍.)